ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ശരത് സഭ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ജാനേ എ മന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഐഡന്റിറ്റി കൊണ്ടുവരാന്‍ ശരത്തിന് കഴിഞ്ഞിരുന്നു. 2025ല്‍ പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റായ ലോകഃയില്‍ ശരത് ഒരു വേഷം കൈകാര്യം ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ […]
Source link
ഡയലോഗ് പലയാവര്‍ത്തി വായിച്ച് പഠിച്ചു; അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല: ശരത് സഭ
Date:




