14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

പതിനാറ് വയസുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചു; മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍

Date:

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറ് വയസുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍. നിലമ്പൂര്‍ പൊലീസാണ് പോക്‌സോ കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് വീട്ടില്‍ നിന്ന് ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടി ലൈംഗികാതിക്രമണത്തിന് ഇരയായത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഭാഗത്തും വെച്ച് ലൈംഗികാതിക്രമം നടന്നതായി പരാതിയില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related