കൊച്ചി: ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി മലയാള സിനിമാസംഘടനായ ഡബ്ല്യൂ.സി.സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്). നാളെ (ഫെബ്രുവരി 17) സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിച്ച് സംഘടന ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചിയിലെ അബ്ദുല്‍ കാലം മാര്‍ഗ്, മറൈന്‍ ഡ്രൈവ്, മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജ് എന്നിവിടങ്ങളിലാണ് മെഴുകുതിരി തെളിയിക്കുക. അതിജീവിതയുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയാണ് ‘അവള്‍ക്കൊപ്പം’ എന്ന പ്രസ്ഥാനം പിറന്നതെന്ന് ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ പറഞ്ഞു. ഇരുട്ടിന്റെ മറനീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിയിക്കാമെന്നും ഡബ്ല്യൂ.സി.സി […]
Source link
ഫെബ്രുവരി 17; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യൂ.സി.സി
Date:




