കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ കേസിലാണ് നടപടി. നേരത്തെ ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സി.ഐയ്ക്ക് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മെമ്മോ നല്‍കിയത്. ബേപ്പൂര്‍ എസ്.എച്ച്.ഒയ്ക്കാണ് മെമ്മോ ലഭിച്ചിരിക്കുന്നത്. 2025 ജൂണ്‍ 28ന് ഷഹനാസിന് ജാമ്യത്തോട് കൂടിയ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ […]
Source link
അപകീര്‍ത്തിക്കേസ്; എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്
Date:




