ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം. തലസ്ഥാന നഗരത്തില്‍ ടിറാനയില്‍ പ്രധാനമന്തിയുടെ ഓഫീസിന് സമീപം നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ അല്‍ബേനിയന്‍ ഉപപ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ബെലിന്‍ഡ ബല്ലുകുവിനെതിരെ അഴിമതി കേസില്‍ പ്രത്യേക പ്രോസിക്യൂഷന് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായത്. നിരവധി തവണ തലസ്ഥാന നഗരിയിലടക്കം പ്രതിഷേധങ്ങള്‍ നടന്നതായി എ.എഫ്.പി […]
Source link
അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം
Date:




