കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ആരോഗ്യമന്ത്രിയുടേത് സിമ്പതി പിടിച്ചുപറ്റാനുള്ള കണ്ണീര്‍ നാടകമെന്ന് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. വ്യാജ വര്‍ത്തകള്‍കൊണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ കൊത്തിവലിക്കാന്‍ അനുവദിക്കില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സമ്പൂര്‍ണ സംരക്ഷണവും പിന്തുണയുമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വീണ ജോര്‍ജാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ചെത്തിയതെന്നാണ് മാധ്യമങ്ങള്‍ക്ക് അലോഷ്യസ് നല്‍കിയ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകരെ മന്ത്രി അസംഭ്യം പറഞ്ഞുവെന്നും അലോഷ്യസ് സേവ്യര്‍ […]
Source link
മന്ത്രിയുടേത് കണ്ണീര്‍ നാടകം; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം: അലോഷ്യസ് സേവ്യര്‍
Date:




