26
February, 2026

A News 365Times Venture

26
Thursday
February, 2026

A News 365Times Venture

തെറ്റ് ചെയ്‌തെങ്കില്‍ കെ.എസ്.യുവിനെതിരെ നടപടിയെടുക്കും; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല: വി.ഡി. സതീശന്‍

Date:

അരൂർ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു പ്രതിഷേധം നടത്തിയെന്നത് ശരിയാണ്, എന്നാല്‍ ഒരാള്‍ പോലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. തീര്‍ച്ചയായും വിഷയം പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന്...