കോഴിക്കോട്: മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതിനെ തുടര്‍ന്ന് നടത്തി വരികയായിരുന്ന പ്രത്യക്ഷ സമരപരിപാടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മാധ്യമം പത്രത്തിലെ ജീവനക്കാര്‍. തൊഴില്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച നടന്ന ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗത്തിലാണ് തീരുമാനം. മാനേജ്‌മെന്റ് പ്രതിനിധികളുടെയടക്കം ഭാഗം കേട്ടതിന് ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമര സഹായ സമിതിയും മാധ്യമം എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും അറിയിച്ചു. മാധ്യമത്തിലെ ശമ്പള കുടിശികയടക്കമുള്ള എല്ലാ തൊഴില്‍ പ്രശ്‌നങ്ങളെയും കുറിച്ച് പഠിച്ച് […]
Source link
തൊഴില്‍ മന്ത്രിയുടെ നിര്‍ദേശമടക്കം അംഗീകരിച്ചു; സമരം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മാധ്യമം ജീവനക്കാര്‍
Date:




