വാഷിങ്ടണ്‍: യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സൗദി രാജകുമാരനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുഡാനിലെ പാരാമിലിറ്ററി സംഘമായ ആര്.എസ്.ഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നായിരുന്നു സൗദിയുടെ ആവശ്യമെന്നും ഇക്കാര്യം ട്രംപ് യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായദിനോട് വെളിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെ നവംബറിലാണ് സൗദി കിരീടാവകാശി ഫോണിലൂടെ ഉപരോധത്തെ കുറിച്ച് ആവശ്യമുന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് യു.എ.ഇക്കെതിരെ നടപടികള്‍ […]
Source link
യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം;മുഹമ്മദ് ബിന്‍ സല്മാന് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Date:




