1
March, 2026

A News 365Times Venture

1
Sunday
March, 2026

A News 365Times Venture

യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്, വിദ്വേഷം പ്രചരിപ്പിക്കരുത്; പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സാദിഖലി തങ്ങള്‍

Date:

മലപ്പുറം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ‘ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ’ എന്ന് ചോദിച്ചുകൊണ്ടാണ് സാദിഖലി തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ലോകത്തിന് ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലേയെന്നും സാദിഖലി തങ്ങള്‍ ചോദിച്ചു. മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ ആക്രമണം; ഇറാന്‍ പ്രതിരോധമന്ത്രിയും ഐ.ആര്‍.ജി.സി കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്....

സംഘര്‍ഷം ലഘൂകരിക്കണം; ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇറാന്‍ വിദേശകാര്യമന്ത്രി...