മസ്‌കറ്റ്: ഒമാനില്‍ രണ്ടാമതും ഇറാന്റെ ആക്രമണം. മുസന്ദം തീരത്ത് നിലയുറച്ച എണ്ണടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ‘സ്‌കൈലൈറ്റ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ദ്വീപ് രാഷ്ട്രമായ പലാവുവിന്റെ പതാകയാണ് കപ്പലില്‍ പതിപ്പിച്ചിരിക്കുന്നത്. 20 ജീവനക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 15 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. ഒമാനിലെ ദുഖം തുറമുഖത്താണ് ഇറാന്റെ ആദ്യ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇറാന്റെ […]
Source link
ഒമാനിലെ എണ്ണടാങ്കറിന് നേരെയും ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാര്‍
Date:




