ടെഹ്റാന്‍: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഉദ്ദേശമില്ലെന്നും അരാഗ്ചി പറഞ്ഞു. ഈ ഘട്ടത്തില്‍ ഹോര്‍മുസിലൂടെയുള്ള നാവിഗേഷന്‍ തടസപ്പെടുത്താന്‍ പദ്ധതിയില്ലെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി. തങ്ങളുടേത് സ്വയം പ്രതിരോധമാണ്. അമേരിക്കന്‍ ആക്രമണത്തോടുള്ള പ്രതികാരമാണ്. ഇറാന്റെ സ്വയം പ്രതിരോധത്തിന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളോട് ഇറാന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അരാഗ്ചി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ സഹോദരങ്ങളെയല്ല, അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി. ഇറാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ […]
Source link
ലക്ഷ്യം ഗള്‍ഫ് സഹോദരങ്ങളല്ല, അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ല: അരാഗ്ചി
Date:




