ടെഹ്റാന്: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്. ഇറാന് ഭരണകൂടം പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാന് വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു. തിന്മയ്ക്കെതിരെ നിലകൊള്ളുന്ന ഏകശക്തി നിലവില്‍ ഇറാന് മാത്രമാണെന്നും യു.എസ് ഒരു പിശാചാണെന്നും ബഗായ് കുറ്റപ്പെടുത്തി. നയതന്ത്രം പിന്തുടരുന്നെന്ന് അവകാശപ്പെട്ട് ഇറാനെതിരെ സൈനികമായി നടപടിയെടുത്തവരെ ഇറാന് അപലപിച്ചു. അയല്‍ രാജ്യങ്ങളിലെ എണ്ണ റിഫൈനറികള്‍ ഉള്‍പ്പടെയുള്ള ഊര്‍ജ സ്രോതസുകളെ ആക്രമിക്കുന്നതും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതും പ്രതിരോധ നടപടിയുടെ ഭാഗമായ തിരിച്ചടിയാണെന്ന് ഇറാന് പറഞ്ഞു. […]
Source link
പോരാട്ടം യു.എസിന്റെ പൈശാചികതയോട്; ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്
Date:




