വാഷിങ്ടണ്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ ഒഴിപ്പിച്ചെന്ന് യു.എസ്. പശ്ചിമേഷ്യയില്‍ ഇനിയും തുടരുന്ന യു.എസ് പൗരന്മാരുണ്ടെ ങ്കില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം, യു.എ.ഇ, ജോര്‍ദാന്‍, സൗദി അറേബ്യ, എന്നിവിടങ്ങളില്‍ നിന്നും അമേരിക്കക്കാരെ ഒഴിപ്പിക്കാന്‍ യു.എസ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയച്ചിരുന്നു. കൂടാതെ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇസ്രഈല്‍, കുവൈത്ത്, ലെബനന്‍, ഒമാന്‍, സിറിയ, യെമന്‍ തുടങ്ങിയ 14 പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉടനെ അമേരിക്കക്കാര്‍ മടങ്ങണമെന്നും […]
Source link
ഇറാന്‍-യു.എസ് സംഘര്‍ഷം: പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ ഒഴിപ്പിച്ചു: ട്രംപ്
Date:




