പാട്‌ന: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ബീഹാറിലെ ജനതയില്‍ താന്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട്. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ബീഹാറിനെ പൂര്‍ണ സമര്‍പ്പണത്തോടെ സേവിച്ചതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ‘നിങ്ങളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബീഹാറില്‍ വികസനത്തിന്റെ പുതിയ ഒരു മാനം അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ലമെന്ററി യാത്രയുടെ തുടക്കം […]
Source link
എന്റെ ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നു; രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് നിതീഷ് കുമാര്‍
Date:




