7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

160 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയാണോ ട്രംപും നെതന്യാഹുവും ഇറാനിയന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്? ചോദ്യം ചെയ്ത് സ്പാനിഷ് നിയമസഭാംഗം

Date:

മാഡ്രിഡ്: ഇറാനെതിരായ ആക്രമണം തുടരുന്ന യു.എസിനേയും ഇസ്രഈലിനേയും വിമര്‍ശിച്ച് സ്പാനിഷ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മാനുവേല ബെര്‍ഗറോട്ട്. ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും മാനുവേല വിമര്‍ശിച്ചത്. ഇറാനിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനും ജനങ്ങള്‍ക്ക് മികച്ച ഭരണം നല്‍കാനുമാണ് ഇറാനില്‍ ആക്രമണം നടത്തുന്നതെന്ന ട്രംപിന്റെയും നെതന്യാഹുവിന്റെയും വലതുപക്ഷക്കാരുടെയും വാദത്തെ മാനുവേല ചോദ്യം ചെയ്തു. ചെറിയ കുട്ടികളുടെ സ്‌കൂള്‍ ആക്രമിച്ച് 16ലേറെ പേരെ കൊലപ്പെടുത്തിയതിനെ മാനുവേല വിമര്‍ശിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related