വാഷിങ്ടണ്‍: ഇറാന്റെ 32 കപ്പലുകളും സമുദ്രത്തിന്റെ അടിത്തട്ടിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഇറാന്‍ മൂന്നാം തട്ടിലേക്ക് താഴ്ന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന് അവരുടെ സൈന്യത്തെ നഷ്ടപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. ആശയവിനിമയ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടു. രണ്ട് സെറ്റ് നേതാക്കളെയാണ് ഇറാന് നഷ്ടപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ വ്യോമസേന പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ സൈനിക നീക്കത്തില്‍ അമേരിക്കന്‍ സേനയെ പ്രശംസിച്ചുകൊണ്ടാണ് ട്രംപിന്റെ […]
Source link
ഇറാന്റെ രണ്ട് സെറ്റ് നേതാക്കളും സൈന്യവും പോയി; 32 കപ്പലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണെന്നും ട്രംപ്
Date:




