തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി യു.എസുമായി വ്യാപാര കരാര്‍ ഒപ്പിട്ടതിലൂടെ രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. തൊഴിലാളികളെയും കര്‍ഷകരേയും മോശമായി ബാധിക്കുന്ന ഒന്നാണ് ഈ കരാര്‍. ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റകളും കേന്ദ്ര സര്‍ക്കാര്‍ വിദേശ ശക്തിക്ക് വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. ഒരു പ്രധാനമന്ത്രിയും ചെയ്യാന്‍ കൂട്ടാക്കാത്ത കാര്യമാണ് […]
Source link
ട്രംപ് മോദിയെ നിയന്ത്രിക്കുന്നു; പിണറായിയെ മോദിയും; രാജ്യത്തെ കര്‍ഷകരെ വില്‍ക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി
Date:




