ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈസല്‍ കരീം മസൂദ് (370, ആലംഗീര്‍ ഹൊസൈന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഹാദിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഫൈസല്‍ മസൂദ്. ഇയാളുടെ സഹായിയാണ് ആലംഗീര്‍. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനിടെ ബോണ്‍ഗാവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇരുവരും […]
Source link
ഒസ്മാന്‍ ഹാദിയുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പൊലീസ്
Date:




