തിരുവനന്തപുരം: ചരിത്രകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കരുടെ വിയോഗത്തില്‍ അനുശോചിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മതനിരപേക്ഷതയുടെ കാവലാളായ ഇന്ത്യയുടെ ആധുനിക ചരിത്രകാരന്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കെ.എന്‍. പണിക്കരുടെ വിയോഗത്തിലൂടെ ഇന്ത്യന്‍ ചരിത്ര ഗവേഷണ ശാഖയില്‍ ഒരിക്കലും നികത്താനാകാത്ത വിടവാണ് സംഭവിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറയുന്നു. സി.പി.ഐ.എം കേരള ഘടകത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. രാജ്യം കണ്ട പ്രഗത്ഭനായ ചരിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള വര്‍ഗീയ […]
Source link
ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരെ ചരിത്രബോധം പകര്‍ന്ന് എതിരിട്ടു; കെ.എന്‍. പണിക്കരുടെ മരണത്തില്‍ അനുശോചിച്ച് എം.വി. ഗോവിന്ദന്‍
Date:




