ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനായി സമാധാന ശ്രമങ്ങള്‍ക്ക് സന്നദ്ധത അറിയിച്ച് ഇറാന്. സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി മൂന്ന് ഉപാധികളും ഇറാന് പ്രസിഡന്റ് മസൂദ് പെസസ്കിയാന് മുന്നോട്ടുവെച്ചു. ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഭാവിയില്‍ ആക്രിമിക്കില്ലെന്ന ഉറപ്പ്, ഇറാന്റെ അവകാശങ്ങള്‍ അംഗീകരിക്കല്‍ എന്നിവയാണ് ഇറാന് മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികള്‍. ‘പാകസ്ഥാനിലെയും റഷ്യയിലെയും നേതാക്കളുമായി സംസാരിച്ചപ്പോള്‍, മേഖലയിിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഉറപ്പുനല്‍കി. സയണിസ്റ്റ് ഭരണകൂടവും യു.എസും ആളിപ്പടര്‍ത്തിയ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, […]
Source link
നഷ്ടപരിഹാരം വേണം; സമാധാനത്തിന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്
Date:




