12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

ഇറാനില്‍ 13 ടണ്‍ സഹായമെത്തിച്ച് റഷ്യ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും നിര്‍ദേശം

Date:

മോസ്‌കോ: ഇറാനിലേക്ക് 13 ടണ്‍ മാനുഷിക സഹായമെത്തിച്ച് റഷ്യ. അസര്‍ബൈജാന്‍ വഴിയാണ് സഹായമെത്തിച്ചതെന്ന് റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു. ഇറാന് കൈമാറുന്നതിനായി കൂടുതല്‍ മരുന്നുകള്‍ അടങ്ങിയ ട്രക്കുകള്‍ അസര്‍ബൈജാനില്‍ എത്തിച്ചതായും മന്ത്രാലയം പറയുന്നു. ഇത് ഉടന്‍ തന്നെ ഇറാനില്‍ എത്തിച്ചേരുമെന്നും റഷ്യ അറിയിച്ചു. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ഇറാനില്‍ സഹായം എത്തിച്ചതെന്നും മന്ത്രാലയം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിച്ച് അമേരിക്കയും ഇസ്രഈലും ചര്‍ച്ച പുനരാരംഭിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം വീണ്ടെടുക്കുന്നതിനായി നയതന്ത്ര പാതയിലേക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related