തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം ഗൗരി ലക്ഷ്മി ഭായി പേരൂര്‍ക്കട പൊലീസില്‍ പരാതി നല്കി. അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന വജ്രാഭരണങ്ങള്‍ നഷ്ടമായെന്നാണ് ഇവരുടെ പരാതി. അമൂല്യ രത്നക്കല്ലുകള്‍ പതിച്ചവയും പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും ഉള്‍പ്പടെയുള്ളവ ഇരുമ്പ് പെട്ടിയാലാക്കിയായിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഇതാണ് നഷ്ടമായിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്ന് കൊണ്ടുവന്ന ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. 2025 നവംബര്‍ മാസത്തില്‍ ബെഗളൂരുവല് […]
Source link
കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം; 2 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഗൗരി ലക്ഷ്മി ഭായ്
Date:




