15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

Date:

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് ഗ്യാനേഷ് കുമാര്‍ പത്രസമ്മേളനം ആരംഭിച്ചത്. ശുദ്ധമായ വോട്ടര്‍ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറ. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുത്. അയോഗ്യനായ ഒരു വ്യക്തിയെയും വോട്ടര്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...

കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം; 2 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഗൗരി ലക്ഷ്മി ഭായ്

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി...