17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

ഇറാന്‍ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍

Date:

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രഈല്‍. കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. സംഭവത്തില്‍ ഇറാന്‍ പ്രതികരിച്ചിട്ടില്ല. ബാസിജ് ഫോഴ്‌സ് കമാന്‍ഡര്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഇസ്രഈല്‍ സേനയും അവകാശപ്പെട്ടിരുന്നു.   Content Highlight: Iranian intelligence chief Ali Larijani is killed says Israel

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related