വാഷിങ്ടണ്‍: ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെ ഇസ്രഈല്‍ ഇനി ആക്രമണം നടത്തില്ലെന്ന് ട്രംപ് പറഞ്ഞു. ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ പ്രത്യാക്രമണം അവസാനിപ്പിക്കണമെന്നും പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ വാതക പ്ലാന്റുകള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച രാത്രി ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ട്രംപ് പ്രതികരിച്ചത്. ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് […]
Source link
ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനിയൊരാക്രമണം ഉണ്ടാകില്ല; ഇസ്രഈല്‍ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ്
Date:




