ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് കണ്ണൂര്‍ എം.പിയും മുതിര്‍ന്ന നേതാവുമായ കെ. സുധാകരന്‍. കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ വളരെ ചെറുതാണെന്നും കോണ്‍ഗ്രസില്‍ അല്ലാതെ താന്‍ മറ്റെവിടെ പോവാനാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വിധേയനായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഫോണില്‍ സംസാരിച്ചതിന് […]
Source link
കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ല; മത്സരിക്കുന്നില്ല; ഒടുവില്‍ മുട്ടുമടക്കി കെ. സുധാകരന്‍
Date:




