കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. 1945 ഓഗസ്റ്റ് 4ന് കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തും കോഴിക്കോട്ടുമായി ആറുവര്‍ഷത്തോളം പത്രപ്രവര്‍ത്തന മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1974ല്‍ സ്പൈസസ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്ന അദ്ദേഹം ‘ഏലം’, ‘സ്പൈസ് ഇന്ത്യ’ മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ മേഖലയില്‍ ‘ശങ്കരനാരാ’ എന്ന […]
Source link
ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു
Date:




