ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം ദി ടെലഗ്രാഫ് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്രഈലുമായുള്ള യുദ്ധത്തിനിടയില്‍ ലെബനാനിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഹിസ്ബുല്ലയ്ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചായിരുന്നു ലേഖനം. ഈ മാസം ആദ്യം ആരംഭിച്ച ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രഈലിന്റെ സൈനിക ആക്രമണത്തില്‍ 880 ലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ലേഖനം പ്രസിദ്ധീകരിച്ചത്. 2013 നും 2017നും ഇടയില്‍ ഐ.എസിന്റെ ആക്രമണങ്ങളില്‍ നിന്ന് ലെബനാന്‍ […]
Source link
ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു
Date:




