ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌യുടെ ആരോപണം തള്ളി ഡി.എം.കെ. പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്തിനാണ് ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്ന് ഡി.എം.കെയുടെ മതുര്‍ന്ന നേതാവും ആരോഗ്യമന്ത്രിയുമായ മാ സുബ്രഹ്‌മണ്യന്‍ ചോദിച്ചു. പൊതുയോഗങ്ങളുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നല്‍കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് […]
Source link
പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി
Date:




