2
April, 2026

A News 365Times Venture

2
Thursday
April, 2026

A News 365Times Venture

വോട്ട് ചോദിക്കാന്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അവകാശമുണ്ട്; പിഷാരടിയെ ബി.ജെ.പിക്കാര്‍ തടഞ്ഞതിനെതിരെ എന്‍.എം.ആര്‍. റസാഖ്

Date:

പാലക്കാട്: വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയ പാലക്കാട് നിയാേജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തെ വിമര്‍ശിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍. റസാഖ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ടെന്നും പാലക്കാട് ഇത്തരത്തിലൊരു സംഭവം പതിവില്ലാത്തതാണെന്നും പിഷാരടിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു. ‘നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പ്രത്യേകിച്ച് പാലക്കാടിന്റെ മണ്ണില്‍ ഇങ്ങനെയൊന്നും സംഭവിക്കാറില്ല. പാലക്കാട്ടുകാരുടെ മനസ് അങ്ങനെയുള്ളതല്ല. ഏത് പാര്‍ട്ടിയിലുള്ളവരാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കണം. ഒരു വ്യക്തി വന്ന് വോട്ട് ചോദിച്ചെന്ന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related