കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് വേണ്ടി നടത്തിയ മൈക്ക് അനൗണ്‍സ്‌മെന്റില്‍ ചട്ടലംഘനം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്‌ളയിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ പ്രസ്താവന. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ മതം പറഞ്ഞ് വോട്ട് തേടുന്നുവെന്നായിരുന്നു വിവാദ അനൗണ്‍സ്‌മെന്റിലെ വാചകം. ഇതിനെതിരെ യു.ഡി.എഫാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ഫളയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കിയെന്ന് കളക്ടര്‍ വിശദമാക്കി. അതേസമയം, മതം പറഞ്ഞ് വോട്ട് തേടിയെന്ന് യു.ഡി.എഫ് […]
Source link
പേരാമ്പ്രയിലെ എല്‍.ഡി.എഫ് അനൗണ്‍സ്‌മെന്റില്‍ ചട്ടലംഘനം നടന്നിട്ടില്ല: ജില്ലാ കളക്ടര്‍
Date:




