തൊടുപുഴ: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്ക് വേണ്ടി ഇടപെട്ടുവെന്നും പറയുന്ന ഓഡിയോ എ.ഐ നിര്‍മിതമാണെന്ന കെ. കൃഷ്ണന്‍കുട്ടിയുടെ വാദത്തെ തള്ളി മാത്യു കുഴല്‍നാടന്‍. ഓഡിയോ കൃത്രിമമാണെങ്കില്‍ നടപടിയെടുക്കേണ്ടേയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഓഡിയോ വ്യാജമാണെന്ന് തെളിയിക്കുകയാണെങ്കില്‍ ജയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മേരിമാതാ കണ്‍സ്ട്രക്ഷന്‍ ഏതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടത്തില്‍ സ്പില്‍വേ തുറക്കാതിരിക്കാന്‍ മാത്യൂ ടി. തോമസ് ഇടപെട്ടുവെന്നുമായിരുന്നു കുഴല്‍നാടന്റെ […]
Source link
നടപടിയെടുക്കുന്നില്ലേ? കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ വ്യാജമെങ്കില്‍ ജയിക്കുമ്പോള്‍ സ്ഥാനം രാജിവയ്ക്കും: മാത്യു കുഴല്‍നാടന്‍
Date:




