8
April, 2026

A News 365Times Venture

8
Wednesday
April, 2026

A News 365Times Venture

‘വിശ്വഗുരു തുറന്നുകാട്ടപ്പെട്ടു’: ഇറാന്‍-യു.എസ് വെടിനിര്‍ത്തലിലെ പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തുറന്നടിച്ചു. പാപ്പരായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പാകിസ്ഥാന് ആഗോളതലത്തില്‍ ഇത്ര വലിയൊരു പങ്ക് വഹിക്കാന്‍ കഴിഞ്ഞത് മോദിയുടെ ഇടപെടലുകളെയും മാനേജ്മെന്റിനെയും ചോദ്യം ചെയ്യുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related