ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് 132 റണ്‍സെടുത്തിട്ടുണ്ട്. 16 പന്തില്‍ 39 റണ്‍സെടുത്ത ധ്രുവ് ജുറെലും മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്. രാജസ്ഥാന് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയെയും (26 പന്തില്‍ 78) യശസ്വി ജെയ്സ്വാളിനെയും (എട്ട് പന്തില്‍ 13) ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും (ഒരു പന്തില്‍ പൂജ്യം) നഷ്ടമായിട്ടുണ്ട്. ക്രുണാല്‍ പാണ്ഡ്യ രണ്ട് […]
Source link
കൊടുങ്കാറ്റായി വൈഭവും ജുറെലും; തിരുത്തിയെഴുതിയത് രാജസ്ഥാന്റെ ചരിത്രം!
Date:




