ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും ആഗോള സംഘര്‍ഷങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് മതിയായ കരുതല്‍ ശേഖരമുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ ഗോമതിനഗറില്‍ ജന്‍ കല്യാണ്‍ മഹാസമിതിയുടെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ പ്രതിസന്ധികളെയും രാജ്യം മറികടക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ‘നമ്മള് കൊവിഡിനെ വിജയകരമായി കൈകാര്യം ചെയ്തു, പശ്ചിമേഷ്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന എന്തിനെയും നേരിടാന്‍ […]
Source link
കൊവിഡിനെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെയും ഇന്ത്യയ്ക്ക് നേരിടാനാകും: രാജ്നാഥ് സിങ്
Date:




