അസാപ് കേരളയിലൂടെ പ്രഫഷണൽ സ്കിൽ പരിശീലനo നേടാൻ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കു സുവർണ്ണ അവസരം..!!
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടെ അസാപ് കേരള നടത്തുന്ന മഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടെ അസാപ് കേരള നടത്തുന്ന മഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.
- സൗജന്യമായി പഠിക്കാൻ അവസരം.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% ജോലി ഉറപ്പ്
- 2025 ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കുന്നു.
- കോഴ്സ് വിവരങ്ങൾ: മഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ്
- കോഴ്‌സ് ദൈർഘ്യം: 480 മണിക്കൂർ (3 മാസം)
- യോഗ്യത: പട്ടിക വർഗ്ഗ വിദ്യാർത്ഥി, 10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ എന്നിവ
- പ്രായ പരിധി: 18 നും 35 നും മദ്ധ്യേ
- പരിശീലന രീതി: ഓഫ്‌ലൈൻ (റെസിഡൻഷ്യൽ കോഴ്‌സ് (താമസവും ഭകഷണവും സൗജന്യം))
- പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി , കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301
കോഴ്‌സിൽ ചേരുവനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യൂ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing
വിശദവിവരങ്ങൾക്ക് ബന്ധപെടുക : 9495999667