Money Mantra Aug 13 | ബിസിനസിൽ എതിരാളികളെ സൂക്ഷിക്കുക; പണം കടം കൊടുക്കുന്നത് ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം – News18 Malayalam
ഏരീസ് (Arise – മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേട രാശിക്കാർക്ക് ഇന്ന് മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂർത്തിയാക്കാൻ സാധിക്കും. , അതിനാൽ നിങ്ങളുടെ മനസ്സിന് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളും ഈ ദിവസം പുരോഗമിക്കും. എന്നാൽ ബിസിനസുമായി ബന്ധപ്പെട്ട ചില സമ്മർദ്ദം ഉണ്ടായേക്കാം. കൂടാതെ ഇന്ന് നിങ്ങൾ കോപം നിയന്ത്രിക്കുകയും സംയമനം പാലിച്ചുകൊണ്ട് മുന്നോട്ടുപോകാനും ശ്രദ്ധിക്കുക. അതേസമയം ചെലവു കാര്യങ്ങൾ വർധിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ഇന്ന് നിങ്ങൾ ആർക്കും പണം കടം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക. ദോഷ പരിഹാരം – ശിവ മന്ത്രം ജപിക്കുക