വില അൽപം കൂടുതലാണെങ്കിലെന്താ? ആരോഗ്യ ഗുണങ്ങളിൽ സമ്പന്നമാണ് ബ്രോക്കോളി


എനർജി – 33 കലോറി, വെള്ളം – 89 %, പ്രോട്ടീൻ – 25 ഗ്രാം, കാർബോഹൈഡ്രേറ്റ് – 6 ഗ്രാം, ഫൈബർ – 4.4 ഗ്രാം, കൊഴുപ്പ് – 4 ഗ്രാം. അർബുദ സാധ്യത തടയുന്നതു മുതൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ബ്രോക്കോളിക്കുള്ളത്.