കോണ്ടം ഉപയോഗിക്കുന്നത് മൂലമുള്ള പാർശ്വഫലങ്ങൾ ഇവയാണ്: മനസിലാക്കാം



സുരക്ഷിതമായ ലൈംഗികതയ്ക്ക് കോണ്ടം ഉപയോഗിക്കുന്നു. സെക്‌സിനിടെ കോണ്ടം ഉപയോഗിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കുന്ന പല പാർശ്വഫലങ്ങളും ഉണ്ടാക്കുമെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കോണ്ടം ഉപയോഗിക്കുന്നത് സ്ത്രീകളുടെ യോനി വരണ്ടതാക്കും.

കോണ്ടം അമിതമായി ഉപയോഗിക്കുന്നത് സ്ത്രീകളുടെ യോനിയിൽ നിന്ന് പുറത്തുവരുന്ന സ്വാഭാവിക ലൂബ്രിക്കന്റ് കുറയ്ക്കുന്നു. ഇതുമൂലം അവർക്ക് ലൈംഗിക ബന്ധത്തിൽ അസഹനീയമായ വേദന അനുഭവിക്കേണ്ടിവരുന്നു.

ബഡ്ജറ്റിൽ റേഞ്ച് ലാപ്ടോപ്പ് തിരയുന്നവരാണോ? ഏസറിന്റെ ഈ മോഡലിനെ കുറിച്ച് അറിഞ്ഞോളൂ

ലൈംഗികവേളയിൽ കോണ്ടം ഉപയോഗിക്കുന്നത് സ്ത്രീകളുടെ യോനിയിൽ അണുബാധയ്ക്കുള്ള പ്രധാന കാരണമാണ്. ഇത് മൂലം ആർത്തവത്തിൽ പ്രശ്നം ഉണ്ടാകുന്നു. സാധാരണ കോണ്ടം ഉപയോഗിക്കുന്നത് സ്ത്രീകളുടെ യോനിയിലെ പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിന്റെ ഫലം ഭയങ്കരമായിരിക്കും.