ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ സാധിക്കും.
Read Also : കെ.എസ്.ആർ.ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാം: റോബിൻ ബസ് ഉടമ
മാത്രമല്ല, മറ്റു നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് മോര്. പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളമുണ്ട്.
Read Also : പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം, സാധ്യതകൾ കുറയ്ക്കാം – ഡോ. ശ്രീലേഷ് കെ.പി എഴുതുന്നു
മോര് കുടിക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമായ മോര് കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്ന ഒരു പാനീയമാണ്.