1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ഫേഷ്യല്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും: കാരണങ്ങൾ

Date:



different facial

ഏതു പ്രായക്കാരുമാകട്ടെ ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഫേഷ്യൽ ചെയ്യാത്തവർ ചുരുക്കമാണ്. പാർലറിൽ പോയാല്‍ ചെയ്യുന്ന സാധാരണ സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്. എന്നാല്‍ ഫേഷ്യല്‍ ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ.

ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില ക്രീമുകളില്‍ കെമിക്കല്‍ അംശം കൂടാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കും. ഫേഷ്യലില്‍ മൃതകോശങ്ങള്‍ മാറ്റുക, സ്ക്രബ് ചെയ്യുക തുടങ്ങിയവയുണ്ട്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. ഇത് ചര്‍മ്മത്തെ നശിപ്പിയ്ക്കും.

ഇതിലെ കെമിക്കലുകള്‍ മുഖത്ത് ചുവന്ന പാടുകളും മറ്റുമുണ്ടാക്കും. പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരു ഉണ്ടാകാറുണ്ട്. ബ്ലാക് ഹെഡ്സ് പോലുള്ള നീക്കം ചെയ്യുമ്പോള്‍ ശരിയായ രീതിയിൽ ചെയ്തില്ലെങ്കില്‍ ചര്‍മ്മത്തില്‍ മുറിവുകളുണ്ടാകാനുള്ള സാധ്യതയേറെയാണ്. വരണ്ട ചര്‍മ്മമാണ് ഫേഷ്യല്‍ വരുത്തുന്ന മറ്റൊരു ദോഷം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related