11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

കുതിച്ചുയര്‍ന്ന് കൊവിഡ്; 24 മണിക്കൂറിനിടെ അയ്യായിരത്തിലേറെ രോഗികള്‍

Date:

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു വലിയ ഇടവേളയ്ക്ക് ശേഷം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,335 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 25,000 കടന്നു. നിലവില്‍ 25,587 സജീവ കേസുകളുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32% ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ യാത്രയിലെ എന്റെ സഹയാത്രികര്‍; മിനാബിലെ കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാന്‍ സ്പീക്കര്‍

ടെഹ്‌റാന്‍: യു.എസുമായുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധി സംഘംയ ഇസ്‌ലാമാബാദിലേക്ക് പോയ വിമാനത്തില്‍...

താണ്ഡവമാടി ക്യാപ്റ്റന്‍; രാജസ്ഥാനെ പ്രഹരിച്ച് ജെയ്സ്വാളിനെ വെട്ടി രജത്

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...