26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില്‍ ബോംബ്!! ഭീഷണി കോൾ, ഫ്ലൈറ്റ് 7 മണിക്കൂര്‍ വൈകി

Date:


മുംബൈ: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. 6.40നുള്ള മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഭീഷണി. രണ്ട് ദിവസം മുൻപാണ് വൈകുന്നേരം 6.36നാണ് ഭീഷണി വന്നത്. മലാഡിലെ ആകാശ എയറിന്റെ കോള്‍ സെൻ്ററിലേക്ക് ഫോണ്‍ വന്നത്. തുടർന്ന് നടത്തിയ പരിശോധന മൂലം ഫ്ലൈറ്റ് ഏഴ് മണിക്കൂറോളം വൈകി.

read also: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊന്ന് യുവതി: കൊലപാതകം കുടുംബചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം

മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില്‍ ബോംബ് എന്നു പറഞ്ഞതിന് ശേഷം ഫോണ്‍ കട്ടാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...