മുംബൈ: ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരന് ദാരുണാന്ത്യം. പന്ത് തട്ടിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശംഭു കാളിദാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പുനെയിലാണ് സംഭവം.
read also: 15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ക്രൂര മര്‍ദ്ദനം
സ്‌കൂളില്‍ കൂട്ടുകാരുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ശംഭുവിന്റെ സ്വകാര്യഭാഗത്ത് പന്ത് തട്ടിയത്. ശംഭുവാണ് പന്ത് എറിഞ്ഞത്. എന്നാൽ, ബാറ്റര്‍ അടിച്ച പന്ത് അപ്രതീക്ഷിതമായി കുട്ടിയുടെ സ്വാകാര്യഭാഗത്ത് കൊള്ളുകയായിരുന്നു. ന്ത് കൊണ്ടുള്ള അടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ കുട്ടി ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉ