1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ജഗൻ മോഹൻ റെഡ്ഡി

Date:


അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ജഗൻ മോഹൻ റെഡ്ഡി രാജിവെച്ചുച്ചു. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുള്‍ നസീറിന് അയച്ചതായി വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി അറിയിച്ചു.

read also: കേരളത്തില്‍ രണ്ട് നിയമസഭാമണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നു

ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി രാജി നൽകിയത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടും വൈഎസ്‌ആർ കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related