ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി


ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി ദേശീയ ടെസ്റ്റിങ് ഏജന്‍സി. രണ്ടു ഘട്ടങ്ങളിലായി ഇന്നലെ നടന്ന പരീക്ഷയാണ് ഇന്ന് റദ്ദാക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.

read also: മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച്‌ അഭിസംബോധന, ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചത് വൃദ്ധനല്ലേ: വിവാദപരാമര്‍ശവുമായി സുധാകരന്‍

നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി ഒമ്പത് ലക്ഷത്തിലേറെപ്പേരാണ് കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയിരുന്നത്.

shortlink