22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

അമ്പതിലേറെ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന് സംശയം: കശ്മീരില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം

Date:



ന്യൂഡല്‍ഹി: ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരെ നേരിടാന്‍ 500 പാര സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also: വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി വിഷം കഴിച്ച് ആശുപത്രിയിൽ

50=55 ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ ഉന്നത കരസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...