22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികള്‍ മലിനമാക്കിയെന്ന് കനേഡിയൻ എംപി

Date:


ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ ആക്രമണം തുടർന്ന് ഖാലിസ്ഥാൻ ഭീകരർ. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികള്‍ തകർത്ത സംഭവത്തിനെതിരെ കനേഡിയൻ എംപി രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യആരോപിച്ചു. ഇന്ന് ഈ രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖാലിസ്ഥാനികള്‍ കാരണം കാനഡയില്‍ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായണ്‍‌ മന്ദിർ തകർക്കപ്പെടാൻ കാരണമെന്നും എം പി പറഞ്ഞു. ഇതിനു പിന്നാലെ കനേഡിയൻ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...