23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

വാഹനം കൊക്കയിലേക്ക് മറിഞ്ഞു: 2 കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു

Date:



ശ്രീനഗർ: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. ഇതില്‍ രണ്ടുപേർ കുട്ടികളാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സിംധൻ-കോക്കർനാഗ് റോഡിലായിരുന്നു അപകടം.

READ ALSO: ഹരിദ്വാറില്‍ ഭക്തൻ ഒഴുക്കില്‍പ്പെട്ടു: അതിസാഹസികമായി രക്ഷപ്പെടുത്തി രക്ഷാസേന

മദ്വാ കിഷ്ട്വാറില്‍നിന്ന് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related